-----------------------------------------------------------
ദൈവം നടത്തിയകാര്യങ്ങൾ പറയാൻ കുറെ നുണയന്മാർ ഉണ്ടാകും,...,
'പൊക്കി പറഞ്ഞാൽ , ദൈവത്തിനു ഇഷ്ടം തോന്നി, വല്ലതും തന്നാലോ ' ....എന്ന ചിന്ത ആണ് ഈ നുണകളുടെയെല്ലാം അടിസ്ഥാനം .
(....നിന്നെയൊക്കെ നീ പോലും അറിയാതെ നിയന്ത്രിക്കുന്ന DIRECTOR ആണ് ദൈവം ...അല്ലാതെ ഒരു ദൈവവും ആരുടേയും ഇഷ്ടം നോക്കി ഒന്നും ചെയ്യാറില്ല.)
പഴശ്ശിരാജാവിന്റെ കുലദൈവം ആണ് മൃദംഗശൈലേശ്വരി .
പഴശ്ശിരാജാവിനെ കൊല്ലണമെങ്കിൽ , അദ്ദേഹം മാസത്തിൽ ഒരു പ്രാവശ്യം ദേവിയെ കാണുന്നത് തടയണം എന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞു .
അവർ വളഞ്ഞത് കാരണം ഒരു മാസം രാജാവിന് ദേവീദർശനം നടന്നില്ല .
അടുത്ത മാസം പഴശിരാജ കൊല്ലപ്പെട്ടു .
കണ്ണൂരിൽ നിന്നും 40 KM ദൂരത്തിൽ , ഇരിട്ടി -പേരാവൂർ തുടങ്ങിയ കുടിയേറ്റ മേഖലയുടെ അടുത്തുള്ള ഹിന്ദു AREA ആണ് മുഴുക്കുന്ന് .
1.5 കോടി വിലവരുന്ന പഞ്ചലോഹ വിഗ്രഹം ...ഉള്ള മുഴുക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ അന്നും ഇന്നും കാവൽക്കാരില്ല .
( ഈയിടെ ഞാൻ പോയപ്പോൾ CC TV ഉള്ളതായി തോന്നി .)....
മുഴുക്കുന്ന് WARD -ORU CPM പാർട്ടി ഗ്രാമം ,
(2015-20- മുഴുക്കുന്ന് ഗ്രാമ പഞ്ചായത്തു ;
CPM-7,
CONGRESS-3,
LEEGU-3,
BJP-2,)
നല്ല ഹിന്ദു AREA യിൽ CPM ,
കോളനി - ആദിവാസി AREA യിൽ BJP &
ന്യൂനപക്ഷ AREA യിൽ കോൺഗ്രസ് ആണ് ജയിക്കുക .
കണ്ണൂരിലെ മറ്റെല്ലാ പാർട്ടിഗ്രാമങ്ങളെയും പോലെ , ഇവിടേയും പീഡനം ഇല്ലാത്തതിനാൽ സ്ത്രീധനം കിട്ടില്ല .
മോശക്കാരില്ലാത്തതിനാൽ പാർട്ടിഗ്രാമങ്ങളിൽ പോലീസ് സ്റ്റേഷൻ ഉണ്ടാകാറില്ല .
( ലോകത്തിൽ പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക മുനിസിപ്പാലിറ്റി ഇലക്ഷന് മുന്നേ CPM ജയിക്കുന്ന ആന്തൂർ ആണ് .
ഇതിലും വലിയ കാര്യങ്ങൾ ഉണ്ട് ....നീയൊന്നും FILM ഇൽ പോലും കാണാത്ത കാര്യങ്ങൾ .....തൽക്കാലം ഇത്ര മതി ....)
" പള്ളിക്കെന്തിന് പാറാവു ?? "
എന്ന് ചോദിച്ച സഖാവ് നായനാറിന്റെ ആൾകാർ: " ദേവിക്കെന്തിന് പാറാവു ...??? "
... എന്ന് ചോദിക്കുന്നതിൽ അതിശയമില്ല .
എന്നാൽ , അത് സത്യമാണെന്നു മുഴുക്കുന്ന് അമ്പലത്തിലെ കാര്യങ്ങൾ അറിയുന്ന ഏതൊരാളും പറയും
..
അവിടെ ഇതുവരെ 4 മോഷണശ്രമങ്ങൾ ;
-----------------------------------------------------------------
1-
1979 ഇൽ 300 മീറ്റർ ദൂരെ ഉപേക്ഷിച്ചു പോയി ,
2-
1983- 41 ദിവസം കഴിഞ്ഞാൽ കിട്ടില്ലെന്നതിനാൽ പ്രശ്നം വച്ച് നോക്കിയപ്പോൾ ,...ദേവി വിഗ്രഹം തമിഴ് നാട്ടിലേക്ക് പോകുന്നതായി കണ്ടു ....,'ദേവി സ്വയം വന്നു കൊള്ളും.'...എന്നും പറഞ്ഞു .
42 TH ദിവസം .PKD- തമിഴ് നാട് റോഡരികിൽ വിഗ്രഹത്തിന്റെ കൂടെ ഒരു കുറിപ്പ് കണ്ടെത്തി...
" മൃദങ്ങ ശൈലേശ്വരി ദേവിയാണ് , അവിടെ എത്തിക്കുക ..."..
പാലക്കാട് പോലീസ് ഇത് തമിഴ് നാട്ടിലെ വിഗ്രഹം ആണെന്ന് വിചാരിച്ചു പോലീസ് സ്റ്റേഷനിൽ ബെർതെ വായിച്ചപ്പോൾ, ....ഒരു മണിക്കൂറിനുള്ളിൽ ...ജനങ്ങളെ കൊണ്ടു നിറഞ്ഞ പോലീസ് സ്റ്റേഷനിൽ അമ്പലം പോലെ പൂജയൊക്കെ തുടങി ....അങ്ങിനെയാണ് കണ്ണൂർ പോലീസ് ഈ വിഗ്രഹം കിട്ടിയെന്നു അറിയുന്നത് .
(തമിഴ് കള്ളന്മാർ US TEAM നു വേണ്ടിയാണ് മോഷ്ടിച്ചത്) ,
3 മോഷണം കഴിഞ്ഞപ്പോൾ പാർട്ടി ഗ്രാമത്തിൽ പോലീസിന്റെ ആവശ്യമില്ലെങ്കിലും , രാത്രിയിൽ ഒരു SECURITY യെ വെക്കണം എന്ന് പോലീസ് പറഞ്ഞപ്പോൾ ...,
"പള്ളിക്കെന്തിനാ പാറാവ് ?" എന്ന് ചോദിച്ച കണ്ണൂർ സഖാവ് നായനാരിന്റെ അനുയായികൾ ദേവിയുടെ കാര്യം ദേവി നോക്കിക്കോളും ' എന്ന് പറഞ്ഞു .
3-
അദ്ദേഹം കണ്ണൂർ SP ആയപ്പോൾ വീണ്ടും വിഗ്രഹം കളവു പോയി ,,
മൂന്നാം ദിവസം പോലീസിനെ ആരോ വിളിച് ഇങ്ങനെ പറഞ്ഞു ..
"KALPATTAYILE ലോഡ്ജിൽ മൃദങ്ങശൈലേശ്വരി വിഗ്രഹം ഉണ്ട് .നമ്മൾ അത് ഉപേക്ഷിച്ചു പോവുകയാണ് .."..
പോലീസ് അവിടെ പോയപ്പോൾ , റൂമിൽ വച്ച് കള്ളന്മാർ വിഗ്രഹTHINU പൂജ ചെയ്തിരിക്കുന്നതും കണ്ടു .
( അതൊരു കർണാടക GANG ആയിരുന്നു .....വയനാട് ...ബന്ദിപ്പൂർ ...കാട് വഴി അവർ രക്ഷപെട്ടു .)
,
4-
വിഗ്രഹം 300 മീറ്റർ ദൂരെ ഉപേക്ഷിച്ചു ,
(....അതൊരു മലപ്പുറം GANG ആയിരുന്നു .....).,
1979 ലെ കള്ളന്മാർ ഒഴികെ ബാക്കി എല്ലാവരെയും പിന്നീട് എന്തൊക്കെയോ കേസിൽ പിടിച്ചപ്പോൾ , മൃദങ്ങശൈലേശ്വരി വിഗ്രഹം മോഷ്ടിച്ച കഥയും പറഞ്ഞു .
കള്ളന്മാരുടെ അനുഭവത്തിൽ ,
ദേവി വിഗ്രഹം എടുത്തു കഴിഞ്ഞാൽ , ദിശാബോധം' നഷ്ടപ്പെടും ,
കഠിനമായ ചൂടും ....,അറിയാതെയുള്ള മലമൂത്ര വിസർജ്ജനവും ഉണ്ടാകും ...
41 ദിവസം പൂജ കഴിഞ്ഞുള്ള വിഗ്രഹ പ്രതിഷ്‌ഠ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നാണ് പൂജാരി പറയുന്നത് .
സംഗീത ദേവി ആയതിനാൽ സംസാരിക്കാത്ത ധാരാളം പേർ സംസാരിച്ചിട്ടുണ്ട് പോലും .
ഇപ്പോൾ പോലീസ് കാരുടെ ഇഷ്ട ദൈവം ആണ് ഈ ദേവി .
മനുഷ്യന്റെ POSITIVE ENERGY RECHARGING STATION ആണ് , മൂത്രപ്പുര പോലും അടുത്തെങ്ങും ഇല്ലാത്ത അമ്പലങ്ങൾ ....SO, ദൈവത്തെ കാണാൻ വേണ്ടി അമ്പലത്തിൽ പോകേണ്ട ....(..അവിടെ ഉണ്ടാകില്ലെന്ന് പറയാൻ പറഞ്ഞു ...)
ഒരു നാട്ടിൽ ഉണ്ടാകുന്ന ENERGY പ്രവാഹത്തെ , CURRENT ഉള്ള വീട്ടിലെ EARTH WIRE പോലെ സംരക്ഷിക്കാനാണ് ക്ഷേത്രങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് . പാർട്ടി ഗ്രാമങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ ഇല്ലാതിരിക്കുന്നത്, മോശം ജനങ്ങൾ കയറി വിശുദ്ധി നഷ്ടപ്പെടാത്ത അമ്പലങ്ങൾ ഉള്ളതുകൊണ്ടാണ് .
പാർട്ടിഗ്രാമത്തിലെ ക്ഷേത്രം ആയതിനാൽ പെൺ വിഷയതല്പരന്റെ ഗുരുവായൂർ പോലെ ജനബാഹുല്യം ഉണ്ടാകില്ല .
SO, സസ്യ ഭക്ഷണം മാത്രം കഴിച് , ശരീരശുദ്ധിയോടെ മാത്രം അമ്പല ദർശനം നടത്തുക .
NB:
സ്ത്രീകളെ കണ്ടു കൂടാത്ത, തളിപ്പറമ്പ രാജരാജനെ രാത്രി 7:30 PM നു രഹസ്യമായി കയറി , കണ്ട മീര ജാസ്‌മിൻ, ഇപ്പോൾ പടമില്ലാതെ വീട്ടിലിരിക്കുന്നു .
എന്റെ ദൈവം കള്ളന്മാരെ തൂറിപ്പിക്കുന്ന ദേവി അല്ലാട്ടോ ....,
പീഡന AREA യിൽ മാത്രം ദുരന്തങ്ങൾ ഉണ്ടാക്കുന്ന മരണദേവനായ രാജ രാജൻ ( ശിവൻ ) ആണ് .
...
എല്ലാമറിയുന്ന ദൈവത്തിനു കൈക്കൂലി കൊടുത്തുട്ടു കാര്യം ഇല്ലാ ,
മോശം കാര്യങ്ങൾ ചിന്തിക്കുക പോലും ചെയ്യാതിരുന്നാൽ മാന്യമായി ചാകാം ,
ഒറ്റവാക്കിൽ പറഞ്ഞാൽ ,
കണ്ണൂർ COMRADES കേരളം ഭരിക്കുന്നത് കാണാൻ ലോകം വരും ....
അതിനു വേണ്ടത് ചെയ്യുക ...ഉമ്മൻ CREEPS നെ കണ്ടാൽ മിണ്ടരുത് .....അത് സ്വന്തം തന്ത ആണെങ്കിലും .
...അല്ലെങ്കിൽ അനുഭവിക്കൂ ....
No comments:
Post a Comment