15.3.20

വിളയാങ്കോട് ശിവക്ഷേത്രം- മോഷണം





സദാശിവപുരം  ഡാ ;

----------------------------------------

ശിവപുരാണത്തിൽ  പറയുന്ന  'സദാശിവപുരം' ആണ്  ഇന്നത്തെ  വിളയാങ്കോട്  / പിലാത്തറ  യിലെ  'പൊളിഞ്ഞമ്പലം' എന്നറിയപ്പെടുന്നത് .

ഒരു  നാട്ടിൽ  ദുരന്തങ്ങൾക്ക്  കാരണമാകുന്ന  NEGATIVE ENERGY ഇല്ലാതാക്കാനാണ്  ക്ഷേത്രങ്ങൾ .

മുന്നിലെ HIGHWAY യിൽ  ഇറക്കവും  വളവും  ഉണ്ടെങ്കിലും  ഈ  ശിവക്ഷേത്രത്തിന്റെ   AREA യിൽ  ACCIDENT ഉണ്ടാകാറില്ല .

എന്നാൽ ,

എന്റെ  ഓർമയിൽ  എല്ലാ  ശിവരാത്രി  ദിവസങ്ങളിലും  1 KM ചുറ്റളവിൽ  ഒരു  ACCIDENT DEATH ഉണ്ടാകാറുണ്ട് .

(ശിവരാത്രി  ദിവസം  എല്ലാ  കോങ്ങീ -സംഗീ  CREEPS ക്ഷേത്രത്തിൽ  കയറുന്നതുകൊണ്ടു NEGATIVE CHARGE കൂടുന്നത് കൊണ്ടാണ് ശിവരാത്രി  ദിവസങ്ങളിൽ  എല്ലാ  നാട്ടിലും  വലിയ  ACCIDENTS ഉണ്ടാകുന്നത് .)

2020 ൽ  ശിവരാത്രി  ദിവസം  പിലാത്തറ  COLONY ൽ  കത്തികുത്  ഉണ്ടായി ...( എന്റെ  ഓർമയിൽ  ആദ്യമായാണ്  നാട്ടിൽ  കത്തികുത് ...),

ശിവരാത്രി  ദിവസത്തിന്റെ  പിറ്റേന്ന്  ആ  കത്തികുത്  ഉണ്ടായ  COLONY ടെ  മുന്നിലെ  റോഡിൽ  BIKE ACCIDENT ൽ  കുഞ്ഞിമംഗലം  ഉള്ള  ഒരു  മുസ്ലിം  സ്ത്രീ  മരിച്ചു .



ഇങ്ങനെയുള്ള  വിളയാങ്കോട്  ശിവക്ഷേത്രത്തിനടുത്തു  ഒരു  രക്തേശ്വരി  ഉണ്ടെന്നും  അവിടെ  അമ്പലം  ഉണ്ടാക്കണമെന്നും  പ്രശ്നത്തിൽ  പറഞ്ഞു പോലും .

( അത്  കേട്ടപ്പോഴേ ...."ഇവന്മാർക്ക്  വട്ടാണ് " എന്ന്  ഞാൻ  പറഞ്ഞിരുന്നു ...).



ഇന്നലെ അവിടെ ഒരു ACCIDENT ഉണ്ടായി,

ഇന്ന് രക്തേശ്വരിക്ക്  ഗുരുസി  അർപ്പിക്കേണ്ട പ്രതിഷ്‌ഠ ദിവസം  തന്നെ  കള്ളൻ  കയറി ലക്ഷങ്ങൾ വിലയുള്ള വിഗ്രഹം & സാധനങ്ങൾ കൊണ്ട്  പോയി.



( കട്ട്  കൊണ്ടുപോയത്  തിരിച്ചെത്തിക്കുന്ന  അമ്പലമായ  മുഴുകുന്നു  ദേവി  ക്ഷേത്രം  കണ്ണൂരിലെ  ഒരു  പാർട്ടി  ഗ്രാമത്തിൽ  ആണ് ...

മോശക്കാർ  അമ്പലത്തിൽ  കയറി ശക്തി ക്ഷയിച്ചില്ലെങ്കിൽ ,നമ്മുടെ അമ്പലത്തിലും കളവു നടക്കുമായിരുന്നില്ല....)





NB:

വിളയാങ്കോട്  ശിവക്ഷേത്രത്തിന്റെ  സ്ഥലം  കാടുപിടിച്ചു  കിടന്നതു ഞാൻ  കണ്ടിട്ടുണ്ട് ....അന്ന് അത് തളിപ്പറമ്പ രാജ രാജക്ഷേത്രം പോലെയാണ് തോന്നിയത്.......എന്നാൽ ഭക്തമാർ അമ്പലം പുതുക്കിപ്പണിത്..അതിന്റെ കോലം മാറ്റി കളഞ്ഞു...

ചെറുപ്പത്തിൽ  എനിക്ക്  ഒരു  വലിയ  ACCIDENT ഉണ്ടായി ....ഭാഗ്യം  കൊണ്ടാണ്  രക്ഷപ്പെട്ടതെന്ന്  DOCTORS പറഞ്ഞു .

ഞാൻ  താമസിച്ച  2 നില  വീട്  500 മീറ്റർ  ദൂരെയുള്ള  ഈ  ശിവക്ഷേത്രത്തിന്റെ  നേർദൃഷ്ടിയിൽ  ആയതിനാൽ , അവിടെ  താമസിക്കാൻ  പാടില്ല  എന്ന്‌  ജ്യോൽസ്യൻ  പറഞ്ഞു .

അങ്ങിനെ 25 വര്ഷം മുന്നെ, വെറും  3 ലക്ഷത്തിന്റെ  ആ  വീട്  ഒഴിവാക്കി  ( ആ  വീടിനു  ഇപ്പോൾ കോടികൾ  ആണ്  വില ), ശിവക്ഷേത്രത്തിന്  പുറകിൽ  ( 500 മീറ്റർ  ദൂരെ  ) പിലാത്തറയിൽ  പുതിയ  വീടെടുത്തു .

ഞാൻ  ഇടക്ക്  അമ്പലത്തിൽ  പോകാറുണ്ടെങ്കിലും  അവിടെ  എപ്പോഴും  ഉണ്ടാക്കുന്നവരെ  ( മാർക്സിസ്റ്റ്  വിരുദ്ധർ ) MIND ചെയ്യാറില്ല .


No comments:

Post a Comment