🔥കണ്ണൂരിലെ ക്ഷേത്രങ്ങൾ -🙏🏽
💥കണ്ണൂരിന്റെ ദൈവം , തളിപ്പറമ്പ രാജരാജൻ 😎
💥ആന്തൂരിനെ ദുര്മരണങ്ങളില്ലാത്ത ചെങ്കോട്ടയായി നിർത്തുന്ന മേൽത്തളി & കീഴ്ത്തളി ശിവക്ഷേത്രങ്ങൾ ....
💥മതേതര ഇന്ത്യയിൽ ,കണ്ണൂർ മുതൽ കാസർഗോഡ് വരെ 6 റെയിൽവേ സ്റ്റേഷനിൽ ഇൻഡ്യൻ റെയിൽവേ മുത്തപ്പക്ഷേത്രം പണിത് ആഴ്ചയിൽ മുത്തപ്പൻ കെട്ടിയാടുന്നു .
ആ മുത്തപ്പന്റെ ആസ്ഥാനഅമ്പലം ആന്തൂരിലെ പറശ്ശിനി ആണ്.
THE GOD OF കണ്ണൂർ ...
💥വിഗ്രഹം മോഷ്ടിച്ച കള്ളന്മാർ 4 പ്രവശ്യം തിരിച്ചേൽപ്പിച്ച മൃദംഗ ശൈലേശ്വരി ക്ഷേത്രം മുഴുക്കുന്ന് എന്ന പാർട്ടി ഗ്രാമത്തിൽ ആണ്.
💥പയ്യൻറെ ഊരായ പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ,കാവി വസ്ത്രധാരികളെ കയറ്റില്ല . ആ നാട്ടിൽ കാവി RSS CREEPS നെ കണ്ടാലുടൻ കൊല്ലും ...🤪
(പണ്ടേ ഉള്ള വിശ്വാസം ആണ് ....
- സന്ന്യാസിമാർ കയറിക്കൂടാ
-മുസ്ലിം വീട്ടിൽ നിന്നും പഞ്ചസാര കൊണ്ടുവന്നാണ് അവിടെ ഉത്സവം തുടങ്ങുക)
💥വർഷത്തിൽ ,മാർക്സിസ്റ്റ് വിരുദ്ധ Dark creeps കയറുന്നതിനാൽ ശക്തിക്ഷയിക്കുന്ന ശിവരാത്രി ദിവസം മാത്രം ഒരു അന്യനാട്ടുകാരൻ മരിക്കുന്ന വിളയങ്കോട് ശിവക്ഷേത്രം .
:രാജരാജ് .
NB : ബാക്കി സബ് ബക് വാസ് ഡാ 🤪
No comments:
Post a Comment